അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നവീകരിച്ച ദൈവാലയത്തിന്റെ വെഞ്ചരിപ്പും പുന സമര്‍പ്പണവും നടന്നു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ദൈവാലയ സമര്‍പ്പണ ചടങ്ങില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

0 Comments