Breaking...

9/recent/ticker-posts

Header Ads Widget

ബ്രദർ റോക്കി പാലക്കലിന്റെ 96-ാം ചരമവാർഷികദിനാചരണം



ബ്രദർ റോക്കി പാലക്കലിന്റെ 96-ാം ചരമവാർഷികദിനാചരണം നടന്നു. ബ്രദർ റോക്കി പലയ്ക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പേരൂർ സമുദ്ധി സ്റ്റോർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മോൻസ് ജോസഫ്  MLA ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ലാലി ജോർജ് ഫാദർ തോമസ് തച്ചിലാടി ഏറ്റുമാനൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് NP തോമസ് കുടമാളൂർ രാധാകൃഷ്ണൻ തമ്പി സേവ്യർ ആർട്സൺ പൊതി ജോയി PKതുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖല കളിൽ വ്യക്തിമുദ്രപതിപ്പിച്ച വർക്കുള്ള പുരസ്കാര ങ്ങളും വിതരണം ചെയ്തു. പൊതുപ്രവർത്തകനും ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ AJ സാബു അടക്കമുള്ളവർക്ക് മോൻസ് ജോസഫ് MLA പുരസ്കാരം നൽകി



Post a Comment

0 Comments