മകനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവിന് കോടതി ജീവപര്യന്തം തടവും പത്തു വര്‍ഷത്തെ കഠിന തടവും ശിക്ഷ വിധിച്ചു. അന്തീനാട് കാത്തിരത്തും കുന്നെല്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ക്കാണ് മകന്‍ ഷിനുവിനെ കൊലപ്പടുത്തിയ കേസില്‍ പാലാ അഡീഷനല്‍ ഡിസ്ടിക് ആന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
0 Comments