Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ദ ന്ത പരിശോധന ക്യാമ്പ് നവംബർ 4 ശനിയാഴ്ച



ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ ദ ന്ത പരിശോധന ക്യാമ്പ് നവംബർ 4 ശനിയാഴ്ച നടക്കും. സ്കൂളിലെNSS യൂണിറ്റിന്റെയും കോട്ടയം മെഡിക്കൽ കോളജ് ദന്താശുപത്രിയുടെയും നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി  അസിസ്റ്റന്റ്  പ്രൊഫ. ഡോ വിവേക് നാരായണന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധന നടത്തും. രാവിലെ 10 മുതൽ 1 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ HS S ഓഫീസുമായി ബന്ധപ്പെടണമെന്ന്. അധികൃതർ അറിയിച്ചു



Post a Comment

0 Comments