മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശുചീകരണ പരിപാടികളുടെയും ഏറ്റുമാനൂര്‍ നിയോജകമണ്ഡലം മാലിന്യമുക്ത മാക്കുന്നതിനായി നടപ്പാക്കുന്ന വൃത്തി പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളേജും, പരിസരങ്ങളും ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
0 Comments