പാലായുടെ കിഴക്കന്‍ മേഖലയുടെ വികസനരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാന്‍ 4 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞതായി മാണി സി കാപ്പന്‍ എംഎല്‍എ. വിനോദ സഞ്ചാര മേഖലയുടെ പുരോഗതിയ്ക്ക് കരുത്തു പകര്‍ന്ന് ഉന്നതനിലവാരത്തില്‍ റോഡുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു. 11 കോടി രൂപ ചെലവിലാണ് ഇലവീഴാപൂഞ്ചിറ റോഡ് പൂര്‍ത്തികരണംനടന്നത്.
0 Comments