Breaking...

9/recent/ticker-posts

Header Ads Widget

NSS പതാകദിനാചരണം നടന്നു



നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പതാകദിനാചരണം നടന്നു. 1914 ഒക്ടോബര്‍ 31 ന്  സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതിന്റെ സ്മരണ പുതുക്കിയാണ് NSS ന്റെ വിവിധ ഓഫീസുകളില്‍ പതാക ദിനാചരണം നടന്നത്.




Post a Comment

0 Comments