Breaking...

9/recent/ticker-posts

Header Ads Widget

പണിമുടക്ക് ജനങ്ങളെ വലച്ചു



സംസ്ഥാനത്ത്.സ്വകാര്യബസുകളുടെ പണിമുടക്ക് ജനങ്ങളെ വലച്ചു. സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസ്സുടമകള്‍ പറഞ്ഞു.




Post a Comment

0 Comments