വര്‍ഷങ്ങള്‍ക്കു മുന്‍പ് പടിയിറങ്ങിപ്പോയ വിദ്യാലയങ്ങളിലേക്ക് ഗൃഹാതുര സ്മരണകളോടെ കുടുംബശ്രീ അംഗങ്ങള്‍ തിരികെയെത്തി. സ്ത്രീശാക്തീകരണ രംഗത്ത് പുതു ചരിത്രമെഴുതിയാണ് തിരികെ സ്‌കൂളിലേയ്ക്ക്് ക്യാമ്പെയിന്‍ ആരംഭിച്ചത്. ആധുനിക കാലഘട്ടത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ തിരികെ സ്‌കൂളിലേയ്ക്ക് ക്യാമ്പെയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
0 Comments