മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ആണ്ടൂര്‍ ഇരുമുഖം മേഖലയിലെ പ്രധാന ജലസ്രോതസായ ചിറ്റാരികുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായി മാലിന്യംനിറഞ്ഞ് കിടക്കുന്ന കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുമുഖം റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് രംഗത്തെത്തി.
0 Comments