Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



കിടങ്ങൂര്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ കണ്ടെത്തി. പാമ്പാടി വെള്ളൂര്‍ മുതിരക്കുന്നേല്‍ ജസ്വിന്‍ റോയി എന്ന 21 കാരനാണ് മരണമടഞ്ഞത്. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.

 






Post a Comment

0 Comments