കിടങ്ങൂര്‍ ബസ് ബേയില്‍ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. വെറ്റിനറി മരുന്നു നിര്‍മാണ കമ്പനിയായ VIRBAC CSR ഫണ്ടില്‍ നിന്നും നല്‍കിയ തുക ഉപയോഗിച്ചാണ് കുടിവെള്ള വിതരണ സംവിധാനം ഏര്‍പ്പെടുത്തിയത്. ബസ് ബേയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ സനല്‍കുമാര്‍, PG സുരേഷ്, ദീപ സുരേഷ്, പഞ്ചായത്ത് സെകട്ടറി രാജീവ്, VIRBAC ഏരിയ മാനേജര്‍ ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments