മിസ് സൗത്ത് ഇന്‍ഡ്യ ഹര്‍ഷ ശ്രീകാന്ത് കുറിച്ചിത്താനത്തെ ജൈവ വൈവിധ്യ ഉദ്യാന കാനനക്ഷേത്രം കാണാനെത്തി. ഹ്യൂമന്‍ ഗാര്‍ഡനും, യോഗചക്ര വനവും അടക്കമുള്ളവയും മ്യൂറല്‍ പെയിന്റിംഗുകളുമെല്ലാം സൗത്ത് ഇന്ത്യന്‍ സുന്ദരിക്ക് കൗതുകക്കാഴ്ചയായി. കാനനക്ഷേത്രം ഒരുക്കുന്ന അനിയന്‍ തലയാറ്റുംപിള്ളി ജൈവ വെവിധ്യങ്ങളെക്കുറിച്ച വിശദീകരിക്കുകയും അച്ചുവിന്റെ ഡയറി എന്ന പുസ്തകം ഹര്‍ഷ ശ്രീകാന്തിന് ഉപഹാരമായി നല്‍കുകയും ചെയ്തു.
0 Comments