നവകേരള സദസ്സിന്റെ പാലാ നിയോജക മണ്ഡലം തല അവലോകന യോഗം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. തോമസ് ചാഴികാടന്‍ എം.പി യോഗത്തില്‍ അധ്യക്ഷനായിരുന്നു. മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും ബൂത്ത് തല കമ്മറ്റി രൂപീകരണം നവംബര്‍ 7 ന് പൂര്‍ത്തിയാക്കും. ഡിസംബര്‍ 5 നു മുന്‍പ് ഓരോ പഞ്ചായത്തിലും 2 വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിക്കും. RDO രാജേന്ദ്രബാബു ക്രമീകരണങ്ങള്‍ വിശദീകരിച്ചു.
0 Comments