Breaking...

9/recent/ticker-posts

Header Ads Widget

മികച്ച സംഘാടനത്തിന് പുരസ്‌കാരം നല്‍കുമെന്ന് സുരേഷ് ഗോപി



വികസിത ഭാരത സങ്കല്പയാത്രയുടെ മികച്ച സംഘാടനത്തിന് പുരസ്‌കാരം നല്‍കുമെന്ന് സുരേഷ് ഗോപി. എല്ലാപഞ്ചായത്തുകളിലും കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും സഹായ പദ്ധതികളും ഉറപ്പുവരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്ന ജില്ലകള്‍ക്ക് മകളുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഏറ്റവും മികച്ച പ്രവര്‍ത്തനത്തിന് 50000 രൂപയും രണ്ടാമത്തെ ജില്ലയ്ക്ക് 30000 രൂപയും മൂന്നാമത്തെ ജില്ലയ്ക്ക് 20000 രൂപയും നല്‍കും. മുത്തോലിയില്‍ വികസന സങ്കല്പ യാത്രയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. എല്ലാ ജില്ലകളിലുമെത്തി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുമെന്നും സുരേഷ്ഗോപിപറഞ്ഞു




Post a Comment

0 Comments