Breaking...

9/recent/ticker-posts

Header Ads Widget

ലോക HIV-എയ്ഡ്സ് ദിനാചാരണ പരിപാടി സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക HIV-എയ്ഡ്സ് ദിനാചാരണ പരിപാടി സംഘടിപ്പിച്ചു. അഡ്മിനിസ്റ്ററേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഞ്ജു. സി. മാത്യു മുഖ്യ പ്രഭാഷണം നടത്തി. ദിനാചാരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാരും ചേര്‍ന്ന് ദീപം തെളിയിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. ജീവനക്കാരുടെ HIV പരിശോധന നടത്തുകയും ചെയ്തു.




Post a Comment

0 Comments