കെ. റ്റി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ യോഗം മുത്തോലിയില്‍ നടന്നു. ഹരിശ്രീയില്‍ സുരേഷ് ബാബു ന്റെ വസതിയില്‍ നടന്ന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിന്‍ ലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഹരികൃഷ്ണന്‍, ഗ്രാം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാജു, മെബര്‍മാരയ സിജുമോന്‍ സി. എസ്. ശ്രീജയ, ഷീബ റാണി, ബിജെപി നേതാക്കളായ ഹരികുമാര്‍, സുബ്രമണ്യന്‍ നമ്പൂതിരി, അനില്‍ വി നായര്‍, മണിലാല്‍, മോഹനന്‍ കെ എസ്, കണ്ണന്‍ ജീ നാഥ്, ശങ്കര്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments