മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ അവകാശ ദിനം ആചരിച്ചു. ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ബിന്‍സിമോള്‍ ജോസഫ് അധ്യക്ഷയായിരുന്നു. അഡ്വ.സുമന് സുന്ദര്‍ രാജ് ക്ലാസ്സെടുത്തു. ലീഗല്‍ സര്‍വീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാന്, എല്‍സമ്മ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments