സാധാരണക്കാരായ ജനങ്ങള്‍ക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അവസരമൊരുക്കണമെന്ന് മുന്‍ M.P സുരേഷ് ഗോപി. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ അറിയാതെ പോകുകയാണെന്നു സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാരിന്റെ വികസനവും കരുതലും ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന വികസിത ഭാരത സങ്കല്പ യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടന പരിപാടിയുടെ ഫ്‌ളാഗ് ഓഫ് മുത്തോലിയില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപി നിര്‍വഹിച്ചു.
0 Comments