Breaking...

9/recent/ticker-posts

Header Ads Widget

പ്രതീക്ഷകളും പ്രത്യാശകളുമായി പുതുവത്സര പ്പിറവി ആഘോഷം.



പ്രതീക്ഷകളും പ്രത്യാശകളുമായി ആഹ്‌ളാദം  പങ്കുവച്ച് പുതുവത്സര പ്പിറവി ആഘോഷം. വിവിധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ഒരുക്കിയ പുതുവത്സരാഘോഷപരിപാടികള്‍ ആവേശക്കാഴ്ചയൊരുക്കി. കരിമരുന്നു പ്രയോഗവും കലാവിരുന്നും ഒത്തുചേരലുകള്‍ക്ക് ആഹ്ലാദം പകര്‍ന്നു. അതിരമ്പുഴ കാട്ടാത്തി യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ യുദ്ധത്തിനെതിരെ സ്‌നേഹസന്ദേശം പകര്‍ന്ന് കരോള്‍ഗാന ങ്ങര്‍ ആലപിച്ചാണ് പുതുവര്‍ഷത്തെ വരവേറ്റത്. മുന്‍ പഞ്ചായത്തംഗം രതീഷ് രത്‌നാകരന്റെ നേതൃത്വത്തിലാണ് ഒരേ വേഷമണിഞ്ഞ് കരോള്‍ ഗാന സംഘം പാട്ടുകള്‍ പാടിയത്.




Post a Comment

0 Comments