Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം സമ്മേളനം മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു



കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം സമ്മേളനം  മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം പ്രസിഡണ്ടായി ബിനോ സക്കറിയ ചുമതലയേറ്റു.  യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് ലൂക്കോസ് മാക്കില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ടോമി കല്ലാനി, ടി. ജോസഫ്,സുനു ജോര്‍ജ്, യു.വി. ചാക്കപ്പന്‍, സാമ്പജി, അഡ്വക്കേറ്റ് മാനുവല്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments