എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2000 മുതല്‍ 2023 വരെ കാലയളവില്‍ രജിസ്‌ട്രേഷന്‍ റദ്ദായിപ്പോയവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിച്ചു നല്‍കുന്നതിനുള്ള അപേക്ഷകള്‍ ജനുവരി 31 വരെ നേരിട്ടോ ഓണ്‍ലൈനായോ നല്‍കാവുന്നതാണെന്ന് പാലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 04822 200138 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
0 Comments