കാല്‍ നൂറ്റാണ്ടിനു ശേഷം അമേരിക്കയില്‍ നിന്ന് അഞ്ജലിയും അഞ്ജനയും ഏറ്റുമാനൂരില്‍ തങ്ങള്‍ ജനിച്ചു വളര്‍ന്ന വീട്ടിലെത്തി. അച്ഛനും അമ്മയും മരണമടഞ്ഞതോടെ അനാഥരായ പെണ്‍കുട്ടികളെ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. പിറന്ന മണ്ണില്‍ തിരികെയെത്തുമ്പോള്‍ ഓര്‍മ്മകളിലെ മായാത്ത മുഖങ്ങള്‍ തേടുകയായിരുന്നു പെണ്‍കുട്ടികള്‍.
0 Comments