ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ അഭിമുഖ്യത്തില്‍ 147-ാമത് മന്നം ജയന്തി ആഘോഷം നടത്തി. പ്രസിഡന്റ് റ്റി.കെ ദിലീപ് പതാക ഉയര്‍ത്തി. പ്രസിഡന്റ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു സമുദായാചാര്യന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടന്നു. സെക്രട്ടറി എ.ആര്‍ ശ്രീകുമാര്‍,വനിതാസമാജം പ്രസിഡന്റ് സതി രാമചന്ദ്രന്‍, സെക്രട്ടറി പ്രസന്ന മധു ,കരയോഗ - വനിതാസമാജ - സംഘ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments