Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍-കറുത്തേടം-തെള്ളകം അടിച്ചിറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.



ഏറ്റുമാനൂര്‍-കറുത്തേടം-തെള്ളകം അടിച്ചിറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി അടിച്ചിറയ്ക്കും പരിത്രാണയ്ക്കും ഇടയിലുള്ള കലുങ്കിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാലാണ് ഗതാഗതം നിരോധിക്കുന്നത്.  ചൊവ്വാഴ്ച മുതല്‍ പണികള്‍ പൂര്‍ത്തിയാകുന്നതു വരെയാണ് നിയന്ത്രണമെന്ന് ഏറ്റുമാനൂര്‍ PWD Roads വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ പഴയ എം.സി റോഡില്‍ കൊറ്റുകുളം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് എം.സി റോഡില്‍ ചൈതന്യ ജംഗ്ഷനില്‍ എത്തി യാത്ര തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.




Post a Comment

0 Comments