റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ ഗതാഗത നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെ വാഹനപരിശോധനയും ലഘുലേഖ വിതരണവും അടക്കമുള്ള പരിപാടികളാണ് നടന്നത്.
0 Comments