. കെ.എസ്.സി(എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കെ.എം മാണി കാരുണ്യദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയില്‍ മാര്‍ മാര്‍ മാത്യു അറക്കല്‍ നിര്‍വഹിച്ചു. കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജുകുട്ടി ആഗസ്തി ആമുഖ പ്രഭാഷണം നടത്തി. ഫാ.റോയ് വടക്കേല്‍, എ.എം മാത്യു, ജോസ് പാറേക്കാട്ട്, അമല്‍ ചാമക്കാല, അമല്‍ മോന്‍സി കോയിപ്പുറത്ത്, ക്രിസ്റ്റാം കല്ലറയ്ക്കല്‍, ജോണ്‍ വരകുകാലായില്‍, ഷാജി പാമ്പൂരി, സുമേഷ് ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.
0 Comments