കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ക്‌നായി തോമാ പ്രതിമ അനാഛാദനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. സമ്മേളനത്തില്‍ വികാരി ഫാദര്‍ ജോസ് നെടുങ്ങാട്ട് അധ്യക്ഷനായിരുന്നു. KCC പ്രസിഡന്റ് ദീപു തോമസ് തേക്കും കാട്ടില്‍, സിറിയക് കൂവക്കാട്ടില്‍, സെജിന്‍ കൈതവേലില്‍, ജിപ്‌സണ്‍ പുറയംപള്ളില്‍, ടോമി കട്ടിണശേരില്‍, വിനു സൈമണ്‍ തേക്കും കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments