കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങള്‍ നടന്നു. കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ മാര്‍ മാത്യു മൂലക്കാട്ട് കൃതജ്ഞതാ ബലിയര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചന സന്ദേശം നല്‍കി.
0 Comments