കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കിടങ്ങൂര്‍ യൂണിറ്റിന്റെ 32-ാമത് വാര്‍ഷിക സമ്മേളനം കിടങ്ങൂര്‍ PKV ലൈബ്രറി ഹാളില്‍ നടന്നു. ഉഴവൂര്‍ ബ്ലോക് സാംസ്‌കാരിക വേദി കണ്‍വീനര്‍ ഡി ശ്രീദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് KC മാത്യു അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി J അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ MG ശശിധരന്‍ നായര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് E Gശരിധരന്‍ നായര്‍, KV മുരളീധരന്‍, ജയിംസ് J എടവൂര്‍, EM ജോസ് , ഗോപിനാഥന്‍ KP വിജയകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments