ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഉള്ളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി സണ്ണി അധ്യക്ഷയായിരുന്നു. ജില്ലാ RCH ഓഫീസര്‍ ഡോ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. മാസ് മീഡിയ ഓഫീസര്‍ KJ ജയിംസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലിസമ്മ ബോസ്, ബിജു Pk , ജോസ് തോമസ്, ജസ്സി ജോര്‍ജ്, ഷീല ബാബു, ALO നാസര്‍, ഡോ സ്മിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments