മുത്തോലി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കുഷ്ഠരോഗ ബോധവത്കരണ യജ്ഞം നടന്നു. സ്പര്‍ശ് പ്രോഗ്രാം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രജ്ജിത് ജി. മീനാഭവന്‍ ഉത്ഘാടനം ചെയ്തു. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ Dr. ഗിരി വിഷ്ണു വിഷയാവതരണം നടത്തി. സ്പര്‍ശ് പ്രതിജ്ജ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷംസീര്‍ ചൊല്ലി കൊടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ക്ലാസ് നയിച്ചു
0 Comments