Breaking...

9/recent/ticker-posts

Header Ads Widget

ലോറി താഴ്ചയിലേക്ക് മറിഞ്ഞു



നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ തവളക്കുഴി ജംഗ്ഷന് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അലക്ഷ്യമായി വാഹനമോടിച്ച ബൈക്ക് യാത്രികനെ  രക്ഷപ്പെടുത്താന്‍  വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. റോഡരികിലെ താഴ്ചയിലേക്ക് ലോറി മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.




Post a Comment

0 Comments