മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുന്നാളാഘോഷം ഭക്തി സാന്ദ്രമായി. നന്മയുടെ പ്രകാശം പരത്തിയ ചാവറ പിതാവിന്റെ സ്മരണകളുമായി നടന്ന തിരുനാളാഘോഷത്തോടനുബന്ധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. തിരുനാളാഘോഷത്തില്‍ ഭക്തസഹസ്രങ്ങള്‍ പങ്കു ചേര്‍ന്നു.
0 Comments