ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയിലെ മുത്തോലി കവലയില്‍ അപകടങ്ങള്‍ പതിവാകുന്നു. തിരക്കേറിയ ജംഗ്ഷനില്‍ സിഗ്‌നല്‍ ലൈറ്റുകളോ ബോര്‍ഡുകളോ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. മേവട പള്ളിക്കത്തോട് ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ തിരിയുന്ന ഭാഗത്ത് ഡിവൈഡറുകളുടെ വീതി കൂടുതലും അപകടങ്ങള്‍ക്കിടയ്ക്കുന്നു.
0 Comments