Breaking...

9/recent/ticker-posts

Header Ads Widget

ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി.



മുട്ടുചിറ റൂഹാദക്കുദ്ശ  ഫൊറോന പള്ളിയില്‍ രാക്കുളി  തിരുനാളിനോട് അനുബന്ധിച്ച് ബൈബിള്‍ കണ്‍വന്‍ഷന്  തുടക്കമായി.  ചിക്കാഗോ രൂപത ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്.  . കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നവ പ്രദക്ഷിണ സംഗമം, തിരുനാള്‍ റാസ, പൂജ രാജാക്കന്മാരുടെ കുമ്പിടീല്‍ ചടങ്ങ് എന്നിവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 5 വെള്ളിയാഴ്ച രാവിലെ എട്ടിന് ആഘോഷമായ സമൂഹബലി, പാലാ രൂപതക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച 13 നവ വൈദികര്‍ ചേര്‍ന്ന് നിര്‍വഹിക്കും. പത്തിനും 11:30 നും രണ്ടു മണിക്കും ആഘോഷമായ വിശുദ്ധ കുര്‍ബാന ചടങ്ങുകള്‍ നടക്കും.




Post a Comment

0 Comments