Breaking...

9/recent/ticker-posts

Header Ads Widget

പുതുവത്സരത്തിന് ആഘോഷപൂര്‍വ്വമായ വരവേല്പ്.



പുത്തന്‍ പ്രതീക്ഷകളുമായെത്തിയ പുതുവത്സരത്തിന് ആഘോഷപൂര്‍വ്വമായ വരവേല്പ്. നാടും നഗരവും ദീപപ്രഭയിലാറാടിയപ്പോള്‍ പടക്കങ്ങള്‍ പൊട്ടിച്ച് പൂത്തിരി കത്തിച്ച് ആട്ടവും പാട്ടുമായി പുതുവത്സരാഘോഷം പൊടിപൊടിക്കുകയായിരുന്നു.




Post a Comment

0 Comments