മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഗ്രീന്‍ ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ നിലച്ചു. പാലാ ചെത്തിമറ്റത്ത് ആരംഭിച്ച ഓഫീസും അടച്ചൂ പൂട്ടി. മേഖലയുടെ വികസനക്കുതിപ്പിന് അവസരമൊരുക്കുന്ന പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
0 Comments