Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ സ്റ്റേഡിയം പ്രകാശപൂരിതമാകുന്നു.



പാലാ നഗരസഭാ സ്റ്റേഡിയം പ്രകാശപൂരിതമാകുന്നു.  മാണി സി കാപ്പന്‍ എം.എല്‍.എ അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചു ഇലക്ട്രിഫിക്കേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് സ്റ്റേഡിയത്തില്‍ പ്രകാശം നിറയുന്നത്.. ഈ പദ്ധതിക്ക് പ്രത്യേക അനുമതി വേണമെന്ന് ജില്ലാ കളക്ടര്‍ ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ പ്രത്യേക താത്പര്യമെടുത്ത് പദ്ധതിക്ക് അനുമതി നേടുകയായിരുന്നു. പദ്ധതിക്കായി തുക അനുവദിക്കുകയും സര്‍ക്കാരില്‍ നിന്നും അനുമതി നേടുകയും ചെയ്ത മാണി സി കാപ്പനെ പാലായിലെ കായിക പ്രേമികളും കായിക താരങ്ങളും അഭിനന്ദിച്ചു.





Post a Comment

0 Comments