Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്വിസ് മത്സരം മണര്‍കാട് ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്നു.



സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്വിസ് മത്സരം മണര്‍കാട് ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്നു. കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൗണ്ട് കാര്‍മല്‍ കോട്ടയം, രണ്ടാം സ്ഥാനവും എം.ടി സെമിനാരി കോട്ടയം മൂന്നാം സ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. മണര്‍കാട് സി.ഐ അനില്‍ ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ADNO ഡി ജയകുമാര്‍,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  സിസ്റ്റര്‍ ജിന്‍സി, ബിനോ കുര്യന്‍, ജോമി ജെയിംസ്, സജിത, മനോജ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments