Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ കലണ്ടര്‍ പുറത്തിറക്കി.



പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2024 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കി. കലണ്ടര്‍ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്  കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റെവ. ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിന് നല്‍കി പ്രകാശനം ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും കഴിഞ്ഞ വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളുടെയും ചിത്രങ്ങളും  സ്‌കൂളില്‍ ആചരിക്കേണ്ട    ദിനാചരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള കലണ്ടര്‍  സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കും.




Post a Comment

0 Comments