മാര്‍ഗം കളിക്കുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡ് സിബി പാലായ്ക്ക് ലഭിച്ചു. 25 വര്‍ഷക്കാലമായി മാര്‍ഗംകളി പരിശീലകനും നൃത്താധ്യാപകനുമായ ഇടപ്പാടി വടക്കേതില്‍ സിബി, മാര്‍ഗംകളിയെ തനിമ ചോരാതെ പുതുതലമുറയെ പരിശീലിപ്പിക്കുന്ന കലാകാരനാണ്.

0 Comments