പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തില്‍ വിശ്വാസ സമൂഹത്തിന്റെ ഉജ്വല വരവേല്‍പ്. തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ കര്‍മ്മം പാത്രിയാര്‍ക്കിസ് ബാവ നിര്‍വഹിച്ചു. ദേവാലയങ്ങള്‍ പിടിച്ചെടുത്താലും സത്യവിശ്വാസത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പാത്രിയാര്‍ക്കിസ് ബാവ തൂത്തുട്ടി ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പറഞ്ഞു.
0 Comments