Breaking...

9/recent/ticker-posts

Header Ads Widget

അലീന സന്തോഷിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ-ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം രൂപ



പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അലീന സന്തോഷിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ധനസമാഹരണത്തിനായി പാലാക്കാര്‍ കൈ കോര്‍ത്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം രൂപയാണ് ലഭിച്ചത്. നഗരസഭയുടെ 2-ാം വാര്‍ഡില്‍ നെല്ലിക്കല്‍ സന്തോഷിന്റെ മകളായ അലീനയെ ജീവിതത്തിലെക്ക് തിരികെയെത്തിക്കാന്‍ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ധന സമാഹരണം നടത്തിയത്.




Post a Comment

0 Comments