ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസിയേഷന്‍ പാലാ യൂണിറ്റ് 40-ാമത് വാര്‍ഷിക പൊതുയോഗം നടന്നു. പാലാ ടോംസ് ചേംബറില്‍ നടന്ന പൊതുയോഗം പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. AKTAപാലാ ഏരിയാ പ്രസിഡണ്ട് ജോയി കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി വല്‍സമ്മ , ജില്ലാ കമ്മിറ്റിയംഗം സുമതി പ്രസാദ്, പ്രദീപ്കുമാര്‍, ഏരിയാ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments