അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ് ഷിമി സജി ബഡ്ജറ്റ് അവതരിപ്പിച്ചു.

0 Comments