Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിക്കുവേണ്ടി വി.ഡി സതീശന്‍ നിര്‍ലജ്ജം പാദസേവ ചെയ്യുകയാണെന്നു സുരേന്ദ്രന്‍



മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നത് രാഷ്ട്രീയ ആരോപണമല്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയതാണെന്നും കെ സുരേന്ദ്രന്‍. മാസപ്പടി കേസ് നിയമസഭയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ്  പ്രതിപക്ഷം ശ്രമിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കുവേണ്ടി വിടുപണി ചെയ്യുന്ന വ്യക്തിയായി മാറിയ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍ലജ്ജം പാദസേവ ചെയ്യുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വെറും ഒരു എജന്റ് മാത്രമായി മാറിയിരിക്കുകയാണ് സതീശന്‍ എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.




Post a Comment

0 Comments