Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി



രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ നേതൃത്വത്തില്‍  ഏറ്റുമാനൂര്‍ നഗരസഭക്ക് മുന്നില്‍   ധര്‍ണ്ണ നടത്തി. ധര്‍ണ്ണ DCC ജനറല്‍ സെക്രട്ടറി നീണ്ടൂര്‍ മുരളി ഉദ്ഘാടനം ചെയ്തു.  ജോജോ പാലമറ്റം, നിയോജക മണ്ഡലം ചെയര്‍മാന്‍ റ്റോമി മണ്ഡപം, കണ്‍വീനര്‍ ആര്‍ . രവികുമാര്‍, മണ്ഡലം കണ്‍വീനര്‍മാരായ ജോണ്‍സണ്‍ തീയ്യാട്ടുപറമ്പില്‍ ,പ്രിയ സജീവ് ,വിഷ്ണു ചെമ്മുണ്ട വള്ളി ,മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ,സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments