Breaking...

9/recent/ticker-posts

Header Ads Widget

തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തോമസ് ചാഴികാടന്‍ എം.പി



കെ.എം മാണിയുടെ കല്ലറയില്‍ പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥനകളോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തോമസ് ചാഴികാടന്‍ എം.പി . ജോസ് കെ  മാണി എംപിയോടൊപ്പമാണ് തോമസ് ചാഴികാടന്‍ പാലാ കത്തീഡ്രല്‍ സെമിത്തേരിയിലെ കബറിടത്തിലെത്തിയത്. പ്രതിസന്ധികളില്‍ കരുത്തായത് K.M മാണി പകര്‍ന്നു നല്‍കിയ ഊര്‍ജമാണെന്ന് തോമസ് ചാഴികാടന്‍പറഞ്ഞു.




Post a Comment

0 Comments