സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയും മഹത്വവും സമൂഹം തിരിച്ചറിയണമെന്ന് സഹകരണ വകുപ്പുമന്ത്രി വി.എന്‍ വാസവന്‍. സഹകരണ പ്രസ്ഥാനങ്ങള്‍ വായ്പക്കാരനെ പരിരക്ഷിക്കുവാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ഏറ്റുമാനൂരില്‍ പറഞ്ഞു. സഹകരണ സംഘ അംഗങ്ങള്‍ക്കായി നടപ്പിലാക്കിയ സമാശ്വാസ ഫണ്ടിന്റെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments